കെ എസ് ടി യു സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്:'സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം' എന്ന പ്രമേയ ത്തില്‍ 8 മുതല്‍ 10 വരെ മണ്ണാര്‍ക്കാട് നടക്കുന്ന കേരളാ സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ 43-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ നിര്‍വ്വഹിച്ചു.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട്...